¡Sorpréndeme!

കൊറോണയില്‍ വന്‍ ലാഭം കൊയ്ത് ചൈന | Oneindia Malayalam

2020-04-06 1 Dailymotion

China's medical supplies exports top 1.43 billion dollars
കൊറോണ രോഗം ആദ്യം കണ്ടത് ചൈനയിലെ വുഹാനിലാണ്. ഇവിടെയുള്ള മാംസ വിപണിയില്‍ നിന്നാണ് രോഗം വ്യാപിച്ചതെന്ന് പറയപ്പെടുന്നു. പിന്നീട് ആസ്ത്രേലിയയിലേക്കും തായ്വാനിലേക്കും വ്യാപിച്ച രോഗം അതിവേഗം പടര്‍ന്നു. യൂറോപ്പും അമേരിക്കയും വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. അമേരിക്കയില്‍ മരണം 10000 ആയി.